- ഈ വർഷം രാമായണ പ്രശ്നോത്തരി വിദ്യാഭ്യാസ ജില്ലയിൽ പൊതുവായി ഒരേ ചോദ്യങ്ങൾ ഉപയോഗിച്ചാണ് നടത്തുന്നത്.
- 26/07/2019 വെള്ളിയാഴ്ച 11 മണിക്ക് ശേഷം നമ്മുടെ തിരൂർ കൗൺസിൽ ബ്ലോഗിലും നമ്മുടെ വാട്സ് ആപ്പ് ഗ്രൂപ്പിലും ചോദ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്.
- വൈകീട്ട് 4 മണിക്ക് മുൻപ് റിസൽട്ട് നമ്മുടെ ഗ്രൂപ്പിൽ നല്കുക '.
- ചോദ്യങ്ങൾ UP, HS വിഭാഗങ്ങൾക്ക് പ്രത്യോകം ഉണ്ടായിരിക്കും.
- സംസ്കൃതത്തിലായിരിക്കും ചോദ്യങ്ങൾ ആവശ്യമെങ്കിൽ അധ്യാപകർക്ക് ഇടപെടാവുന്നതാണ്.
- ഏതെങ്കിലും കാരണവശാൽ വെള്ളിയാഴ്ച നടത്താൻ സാധിച്ചില്ലെങ്കിൽ ഉപജില്ല സെക്രട്ടറിയെ അറിയിച്ച് തൊട്ടടുത്ത ദിവസം തന്നെ നടത്തേണ്ടതാണ്.
- ഉപജില്ല സെക്രട്ടറിമാർ ക്രോഡീകരിച്ച ലിസ്റ്റ് തിങ്കളാഴ്ച തന്നെ നല്കേണ്ടതാണ്.
- സ്കൂൾ തല വിജയികളായ ആദ്യ രണ്ട് സ്ഥാനക്കാരുടെ പേരും ഫോട്ടോയും വിദ്യാഭ്യാസ ജില്ല ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ്
- എല്ലാ വിദ്യാലയങ്ങളിലും ചോദ്യങ്ങൾ കിട്ടിയെന്നും പ്രശ്നോത്തരി നടന്നു എന്നും ഉപജില്ല സെക്രട്ടറിമാർ ഉറപ്പ് വരുത്തേണ്ടതാണ്
Thursday, 25 July 2019
രാമായണ പ്രശ്നോത്തരി
Subscribe to:
Post Comments (Atom)
No comments:
Post a Comment