Pages

Sunday, 19 January 2020

SANSKRIT SCHOLARSHIP EXAM 2019-20

2019-20 അധ്യയന വര്‍ഷത്തെ സംസകൃത സ്കോളര്ഷിപ്പ് പരീക്ഷയില്‍ പങ്കെടുക്കുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴി ഓരോ വിദ്യാലയത്തിലെയും പരീക്ഷക്ക്‌ പങ്കെടുക്കുന്ന കുട്ടികളുടെ പേര് ജനുവരി 21 നു മുന്പായി നല്‍കേണ്ടതാണ്...

  1. TIRUR SUB DIST UP - CLICK HERE
  2. KUTTIPPURAM UP SUB - DIST CLICK HERE 
  3. EDAPAL SUB DIST UP - CLICK HERE
  4. PONNANI SUB DIST UP - CLICK HERE
  5. TIRU EDU DIST HS - CLICK HERE

Thursday, 25 July 2019

രാമായണ പ്രശ്നോത്തരി



  • ഈ വർഷം രാമായണ പ്രശ്നോത്തരി വിദ്യാഭ്യാസ ജില്ലയിൽ പൊതുവായി ഒരേ ചോദ്യങ്ങൾ ഉപയോഗിച്ചാണ് നടത്തുന്നത്.
  • 26/07/2019 വെള്ളിയാഴ്ച 11 മണിക്ക് ശേഷം നമ്മുടെ തിരൂർ കൗൺസിൽ ബ്ലോഗിലും നമ്മുടെ വാട്സ് ആപ്പ് ഗ്രൂപ്പിലും ചോദ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്.
  • വൈകീട്ട് 4 മണിക്ക് മുൻപ് റിസൽട്ട് നമ്മുടെ ഗ്രൂപ്പിൽ നല്കുക '.
  • ചോദ്യങ്ങൾ UP, HS വിഭാഗങ്ങൾക്ക് പ്രത്യോകം ഉണ്ടായിരിക്കും.
  • സംസ്കൃതത്തിലായിരിക്കും ചോദ്യങ്ങൾ ആവശ്യമെങ്കിൽ അധ്യാപകർക്ക് ഇടപെടാവുന്നതാണ്.
  • ഏതെങ്കിലും കാരണവശാൽ വെള്ളിയാഴ്ച നടത്താൻ സാധിച്ചില്ലെങ്കിൽ ഉപജില്ല സെക്രട്ടറിയെ അറിയിച്ച് തൊട്ടടുത്ത ദിവസം തന്നെ നടത്തേണ്ടതാണ്.
  • ഉപജില്ല സെക്രട്ടറിമാർ ക്രോഡീകരിച്ച ലിസ്റ്റ് തിങ്കളാഴ്ച തന്നെ നല്കേണ്ടതാണ്.
  • സ്കൂൾ തല വിജയികളായ ആദ്യ രണ്ട് സ്ഥാനക്കാരുടെ പേരും ഫോട്ടോയും വിദ്യാഭ്യാസ ജില്ല ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ്
  • എല്ലാ വിദ്യാലയങ്ങളിലും ചോദ്യങ്ങൾ കിട്ടിയെന്നും പ്രശ്നോത്തരി നടന്നു എന്നും ഉപജില്ല സെക്രട്ടറിമാർ ഉറപ്പ് വരുത്തേണ്ടതാണ്

Saturday, 29 December 2018

SANSKRIT SCHOLARSHIP EXAM 2018-19

2018-19 അധ്യയന വര്‍ഷത്തെ സംസകൃത സ്കോളര്ഷിപ്പ് പരീക്ഷ രജിസ്ട്രേഷൻ ഓൺലൈൻ ആക്കിയാലോ എന്ന് ആലോചിച്ചു .കാലത്ത് രജിസ്ട്രേഷൻ etc ആകെ തിരക്കാവും.. പരീക്ഷ തുടങ്ങാൻ വൈകും. അങ്ങനെ ആയിരുന്നു ഈ ആലോചനപരീക്ഷയില്‍ പങ്കെടുക്കുന്നതിനായി താഴെ കൊടുത്തിട്ടുള്ള വെബ്സൈറ്റ് ലിങ്ക് വഴി ഓരോ വിദ്യാലയത്തിലെയും പരീക്ഷക്ക്‌ പങ്കെടുക്കുന്ന കുട്ടികളുടെ പേര് ജനുവരി 19 നു മുന്പായി നല്‍കേണ്ടതാണ്...
കൂടുതല്‍ വിവരങ്ങള്‍ക്ക്.


Monday, 22 October 2018

Saundharya Shrodhassini Nila | Sanskrit short film by NMHSS Thirunnavaya

Won Second Prize in Kerala State Sanskrit Short
 Film Fest By DPI Kerala .Premiering in Youtube  at 24 october 10 am

The story of the film is based on the present situation of the famous Nila River of Malabar. Won the Second Prize in 2018 Kerala State Level Sanskrit Documentary Contest ( conducted by Education Department Kerala) .It narrates about River Nila and Kerala Literature Direction -Jyothi P.M (Sanskrit Teacher of NMHSS Thirunnavaya) Cinematography - Jayakrishnan & Vipin Das