Pages

Monday, 6 August 2018

സംസ്കൃത വാരാഘോഷം 2018

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാ തിരൂർ പ്രാദേശിക കേന്ദ്രത്തിന്റെ ഈ വർഷത്തെ സംസ്കൃത വാരാഘോഷ പരിപാടികളുടെ ഭാഗമായി തിരൂർ വിദ്യാഭ്യാസ ജില്ല സംസ്കൃത അക്കാദമിക് കൗൺസിലുമായി സഹകരിച്ച് മലപ്പുറം ജില്ലയിലെ സംസ്കൃത വിദ്യാർഥികളുടെ കഥ, കവിത എന്നിവ ഉൾപ്പെടുത്തി ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നു. ഒരു വിദ്യാലയത്തിൽ നിന്ന് UP, HS വിഭാഗങ്ങളിലായി 3 വീതം കുട്ടികളുടെ രചനകൾ നല്കാവുന്നതാണ്.പൂർത്തിയാക്കിയ രചനകൾ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രത്തോടെ ആഗസ്റ്റ് 20 ന് മുൻപായി ഉപജില്ലാ സെക്രട്ടറിമാർ മുഖേനയോ  email വിലാസം -sanskritcounciltirur@gmail.com വഴിയോ നല്കാവുന്നതാണ്..
കൂടുതൽ വിവരങ്ങൾക്ക് 
Secretery
TIRUR EDUCATIONAL DISTRICT

SANSKRIT ACADEMIC COUNCIL
 Mob:- 9497343368